Kakucasts - Malayalam Podcast കിസ്സകൾ കഥകൾ അഭിമുഖങ്ങൾ

By Shaheen Sidhik
കുറച്ചു രസകരമായ അനുഭവങ്ങൾ,അഭിമുഖങ്ങൾ കിസ്സകൾ. കാക്കുവിന്റെ ശബ്ദലോകത്തേക്ക് എല്ലാവർക്കും സ്വാഗതം.
ഓർമ്മകളിൽ മറഞ്ഞിരിക്കുന്ന കിസ്സകൾ ഓരോന്നായി പെറുക്കിയെടുക്കുകയാണ്.
പൊടിപ്പും തൊങ്ങലുമില്ല. മറഞ്ഞിരിക്കുന്നെങ്കിലും തുറന്ന മനസ്സാണ്.

Kakucasts - Malayalam Podcast

Latest episode